ad
Deshabhimani

കെഎസ്‌സി ജനറൽ ബോഡി ജൂൺ 3ന്

kerala social centre
വെബ് ഡെസ്ക്

Published on May 24, 2026, 12:44 PM | 1 min read

അബുദാബി : അബുദാബി കേരള സോഷ്യൽ സെന്ററി (കെഎസ്‌സി)ന്റെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ മൂന്നിന്‌ ചേരുമെന്ന് റിട്ടേണിനിങ് ഓഫീസർ അച്യുത് വേണുഗോപാൽ. 54–-ാമത് വാർഷിക ജനറൽ ബോഡിയാണ് ഇത്തവണ. രാത്രി എട്ടിന് സാമൂഹ്യ വികസന മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിൽ സെന്റർ അങ്കണത്തിൽ നടക്കുന്ന ജനറൽ ബോഡിയിൽ 2026–2027 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home