ad
Deshabhimani

കേരള സോഷ്യൽ സെന്റർ വനിതാവിഭാഗത്തിന് പുതിയ നേതൃത്വം

kerala social centre womens wing

ഷൈനി ബാലചന്ദ്രൻ, ജിഷ ഗഫൂർ, അനീഷ ജയൻ, നാസി ഗഫൂർ, ആമി ഹിഷാം

വെബ് ഡെസ്ക്

Published on Jul 14, 2026, 03:36 PM | 1 min read

അബുദാബി : ​അബുദാബി കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വനിതാവിഭാഗം കൺവീനർ ആതിര അധ്യക്ഷയായി. ഷൈനി ഷെബിൻ അനുശോചന പ്രമേയവും ഹിമ നിധിൻ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ സംസാരിച്ചു. ജോ. കൺവീനർമാരായ ശ്രീജ വർഗീസ് സ്വാഗതവും നാസി ഗഫൂർ നന്ദിയും പറഞ്ഞു.


ഭാരവാഹികൾ: ഷൈനി ബാലചന്ദ്രൻ (കൺവീനർ), അനീഷ ജയൻ, ജിഷ ഗഫൂർ, ആമി ഹിഷാം, നാസി ഗഫൂർ (ജോയിന്റ്‌ കൺവീനർ), റീന നൗഷാദ്, സബിത എസ്‌ നായർ, ശ്രീജ വർഗീസ്, ബോബി ബിജിത്കുമാർ, എസ് ജെ രേവതി, രജിത വിനോദ്, സുമ വിപിൻ, ശ്രീഷ്മ അനീഷ്, ഷെൽമ സുരേഷ്, ടി എസ്‌ ആരതി, വഹീത മുഹമ്മദലി, ഡോ. ഷീബ അനിൽ, നൂറ അമീൻ, നസീമ അലി, ശോഭന മോഹൻദാസ്, ശ്രീജ ലിഗോഷ്, ദീപ ജയകുമാർ, എ ആർ രാധിക, ഷംന സിദ്ദീഖ്‌, അഡ്വ. സാജിത ചേലകുത്ത് (കമ്മിറ്റി).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home