ad
Deshabhimani

മസ്‌കത്തിലെ ഇന്ത്യൻ എംബസി സമയക്രമത്തിൽ മാറ്റം

Oman Indian Embassy
വെബ് ഡെസ്ക്

Published on Jun 16, 2026, 04:14 PM | 1 min read

മസ്‌കത്ത്‌ : തങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പരിഷ്‌കരിച്ചതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി. രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും പുതിയ പ്രവൃത്തി സമയമെന്നും അധികൃതർ അറിയിച്ചു. എംബസിയിലേക്കുള്ള സന്ദർശനം ആസൂത്രണം ചെയ്യുമ്പോൾ പുതുക്കിയ സമയം ശ്രദ്ധിക്കണം. അടിയന്തര സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. കോൺസുലർ സേവനം (98282270), കമ്യൂണിറ്റി വെൽഫെയർ (80071234) എന്നിങ്ങനെ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home