18ന് ഹിജ്‌റ പുതുവത്സര അവധി

മസ്‌കത്ത് : ഒമാനിലെ ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വ്യാഴാഴ്‌ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വാരാന്ത്യ അവധിയടക്കം തുടർച്ചയായി മൂന്നുദിവസം ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് അവധി ലഭിക്കും.










0 comments