ഹൈൽ സൗഹൃദവേദി ഓണാഘോഷം

മസ്‌കത്ത്: ഹൈൽ സൗഹൃദവേദി മൊബൈല ഗൾഫ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു.ലോകകേരളസഭ മുൻ അംഗം കെ ബാലകൃഷ-്‌ണൻ ഉദ്ഘാടനം ചെയ-്‌തു. സംഘാടകസമതി ചെയർമാൻ ശ്രീകുമാർ പൂക്കാട്, മലയാളം മിഷൻ സെക്രട്ടറി അനൂചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ തങ്കം കവിരാജ്, ബിജോയ്, സാനി എസ് രാജ്, സുബൈർ കെ സൈദ്, എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു ഹൈൽ സൗഹൃദവേദി ഭാരവാഹികളായ സിംസൺ, പ്രവീൺബാലൻ, സുധീർ വെസ്റ്റ്ഹിൽ, ജിതാലക്ഷ-്‌മി, ഗ്രീഷ-്‌മ, ശ്രീനിവാസൻ, രാജേഷ-്‌മാഹി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments