ad
Deshabhimani

ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു; സുരക്ഷാ മുൻകരുതലെന്ന് അധികൃതർ

global village
വെബ് ഡെസ്ക്

Published on Mar 09, 2026, 04:50 PM | 1 min read

ദുബായ്: സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മേഖലയിലെ പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗികമായി അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home