മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

സലാല: കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം സ്വദേശി വടക്കെ പുനത്തിൽ രവീന്ദ്രൻ (51) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ആഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ഷിബിന, മക്കൾ: അലോന, നൈതിക. കൈരളി സലാല അഞ്ചാം നമ്പർ യൂണിറ്റ് മുൻ മുൻ എക്സിക്യൂട്ടീവ് അംഗമാണ്. രവീന്ദ്രന്റെ വിയോഗത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി.










0 comments