Deshabhimani

സഞ്ജീവ് കുമാറിന്റെ കുടുംബത്തിന്‌ സഹായം കൈമാറി

Sanjeev Kumar's Fam
വെബ് ഡെസ്ക്

Published on Nov 10, 2026, 07:34 AM | 1 min read

സലാല: കൈരളി സലാല സനായ്യ യൂണിറ്റ് മെമ്പറായിരുന്ന അന്തരിച്ച സഞ്ജീവ് കുമാറിന്റെ കുടുംബത്തിന് കൈരളി സലാലയുടെ സാന്ത്വനം, കൈത്താങ്ങ് പദ്ധതികളിലൂടെ ലഭിച്ച തുക സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ-്‌ദുൾ ഖാദർ കൈമാറി. കൈരളി സലാല സെക്രട്ടറിയേറ്റ് മെമ്പർ അജോയ് ചാഴൂർ, കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം ശാലിനി രാമകൃഷ്‌ണൻ, മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, ലോക്കൽ സെക്രട്ടറി എ എ മഹേന്ദ്രൻ, കേരള പ്രവാസിസംഘം ചാവക്കാട് ഏരിയ പ്രസിഡന്റ് അബ-്‌ദുൾ റസാഖ്, സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, മണത്തല മേഖല സെക്രട്ടറി സുഭാഷ് മടെകടവ്, പ്രസിഡന്റ് സന്തോഷ് കരിമ്പൻ തുടങ്ങിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home