ad
Deshabhimani

നവോദയ അമൽ രാജ്‌ കുടുംബസഹായം

dammam navodaya help
വെബ് ഡെസ്ക്

Published on May 11, 2026, 04:53 PM | 1 min read

ദമ്മാം : ദമ്മാം നവോദയ സെക്കൻഡ്‌ സനയ്യ ഏരിയ നോർത്ത് യൂണിറ്റ് അംഗമായിരിക്കെ നാട്ടിൽ അന്തരിച്ച തമിഴ്നാട് ശിവഗംഗ ഗുണപ്പനേന്തൽ സ്വദേശി അമൽ രാജിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. സിപിഐ എം ഇളയാൻകുടി താലൂക്ക് കമ്മിറ്റി സെക്രട്ടറി രാജു, അമൽ രാജിന്റെ ഭാര്യ സാന്ധിയ ഗമ്മാളിന് തുക കൈമാറി. ജുബൈൽ നവോദയ മുൻ ഏരിയ എക്സിക്യൂട്ടീവ് അംഗം ബെന്നറ്റ് രാജ്‌, തമിഴ്നാട് മുർ പോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജില്ലാ സെക്രട്ടറി അൻപരശൻ, ഇളയാൻ കുടിയിലെ സിപിഐ എം നേതാക്കളായ സന്ധിയാകു, ജോസഫ് അമൽരാജ്, ആരോഗ്യസ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home