ad
Deshabhimani

അൽ സാഹിർ ഡെന്റൽ സെന്ററിന്‌ പുതിയ കെട്ടിടം

dental centre
വെബ് ഡെസ്ക്

Published on Jun 27, 2026, 01:47 PM | 1 min read

സലാല : സലാല മോഡേൺ അൽ സാഹിർ സ്‌പെഷ്യലൈസ്ഡ് ഡെന്റൽ സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. സാദ എഎസ് സ്ട്രീറ്റിലാന്‌ പുതിയ ക്ലിനിക്ക്‌. എംഡി ഡോ. അബൂബക്കർ സിദ്ദീഖ്, മാനേജിങ്‌ പാർട്ണർ ആർ കെ അഹമ്മദ്, ഡോ. ഷഹാബ്, റെസിഡന്റ് ഡെന്റിസ്റ്റ്‌ ഡോ. കാർത്തിക എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home