ad
Deshabhimani

എയർ അറേബ്യക്ക് 'കുറഞ്ഞ നിരക്കിലുള്ള കാരിയർ' പുരസ്കാരം

air arabia
വെബ് ഡെസ്ക്

Published on Nov 28, 2025, 03:05 PM | 1 min read

ഷാർജ : 19ാമത് ഏവിയേഷൻ ബിസിനസ് മിഡിൽ ഈസ്റ്റ് അവാർഡിൽ എയർ അറേബ്യക്ക് ഈ വർഷത്തെ 'കുറഞ്ഞ നിരക്കിലുള്ള കാരിയർ' പുരസ്കാരം ലഭിച്ചു. പ്രവർത്തനക്ഷമത, യാത്രക്കാരുടെ സംതൃപ്തി, നവീകരണം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിമാന കമ്പനികളെയാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനും, തങ്ങളുടെ ബിസിനസ് മോഡൽ യാത്രക്കാർക്ക് നൽകുന്ന സുസ്ഥിരമായ മൂല്യത്തെ കൂടുതൽ മുന്നോട്ടു നയിക്കാനും ഈ പുരസ്കാരം പ്രചോദനം നൽകുന്നു എന്ന് അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദിൽ അൽ അലി പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home