ad
Deshabhimani

എഎഫ്സി വനിതാ ഫുട്ബോൾ; ഖത്തർ റഫറി മിഷാരി അൽ ഷമ്മരിയും പാനലിൽ

afc

മിഷാരി അൽ ഷമ്മരി

വെബ് ഡെസ്ക്

Published on Feb 24, 2026, 03:07 PM | 1 min read

ദോഹ: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന എഎഫ്സി വനിതാ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ഔദ്യോഗിക റഫറിമാരുടെ പാനലിൽ ഖത്തറിൽനിന്നുള്ള മിഷാരി അൽ ഷമ്മരി ഇടംപിടിച്ചു. ടൂർണമെന്റിലെ മത്സരങ്ങളിൽ വീഡിയോ അസിസ്റ്റന്റ് റഫറി ആയാണ് മിഷാരി സേവനമനുഷ്ഠിക്കുക. മാർച്ച് ഒന്നുമുതൽ 21 വരെയാണ്‌ ടൂർണമെന്റ്‌ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ദേശീയ ടീമുകൾ അണിനിരക്കും. അടുത്തിടെ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ്, എഎഫ്സി ചാമ്പ്യൻസ് ലീഗ്–-2 തുടങ്ങിയ ടൂർണമെന്റുകളിലും ഖത്തർ റഫറിമാരുടെ സാന്നിധ്യണുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home