ad
Deshabhimani

ശക്‌തമായ കാറ്റിന്‌ സാധ്യത, മൽസ്യത്തൊഴിലാളികൾ കടലിൽപോകരുത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2018, 09:13 AM | 0 min read

തിരുവനന്തപുരം>ലക്ഷദ്വീപ്, കേരള തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 45 മുതൽ  60കിലോ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാലവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കനത്തകാറ്റിൽ കടൽ പ്രക്ഷുബ്‌ദമാകാനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home