ad
Deshabhimani

ലീ കാൾസി 
ഇംഗ്ലണ്ടിന്റെ 
ഇടക്കാല 
പരിശീലകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 10:45 PM | 0 min read


ലണ്ടൻ
അണ്ടർ 21 ടീമിന്റെ ചുമതല വഹിക്കുന്ന ലീ കാൾസിയെ ഇടക്കാല പരിശീലകനായി നിയമിച്ച്‌ ഇംഗ്ലണ്ട്‌ ഫുട്‌ബോൾ ടീം. സെപ്‌തംബറിൽ നടക്കുന്ന നേഷൻസ്‌ ലീഗിൽ കാൾസിക്ക്‌ കീഴിലാകും ഇംഗ്ലീഷുകാർ കളിക്കുക. 2021 മുതൽ അണ്ടർ 21 ടീമിന്റെ കോച്ചാണ്‌. യൂറോ അണ്ടർ 21ൽ ചാമ്പ്യൻമാരാക്കി. ഗാരെത്‌ സൗത്‌ഗേറ്റ്‌ രാജിവച്ചതോടെയാണ്‌ കാൾസിയെ ഇംഗ്ലണ്ട്‌ ടീം താൽക്കാലികമായി ചുമതലയേൽപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home