കുവൈത്ത് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഇമെയിലില്‍ വിലാസത്തില്‍ മാറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 04:00 PM | 0 min read

 

കുവൈത്ത് സിറ്റി > കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനായി ഏര്‍പ്പെടുത്തിയിരുന്ന ഇമെയില്‍ വിലാസത്തില്‍ മാറ്റം വരുത്തിയതായി എംബസി അറിയിച്ചു. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇനി പുതിയ ഇമെയിലില്‍ ബന്ധപ്പെടണമെന്നാണ് എംബസി അറിയിച്ചു.   repatri[email protected] എന്നതാണ് പുതിയ വിലാസം. ഇമെയില്‍ അയക്കുമ്പോള്‍ എംബസ്സിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ വ്യക്തമാക്കണമെും എംബസി അറിയിപ്പില്‍ പറഞ്ഞു.
--
 
 
 
 

 



deshabhimani section

Related News

View More
0 comments
Sort by

Home