ad
Deshabhimani

തമിഴ്‌നാട്‌ വെറ്ററിനറി സർവകലാശാലയിൽ ഒഴിവുണ്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 15, 2020, 07:40 PM | 0 min read

ചെന്നൈയിലെ തമിഴ്‌നാട്‌ വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസ്‌ സർവകലാശാലയിൽ അനധ്യാപക തസ്‌തികയിൽ 67 ഒഴിവുണ്ട്‌. എഴുത്തുപരീക്ഷയുടെയും സ്‌കിൽ ടെസ്‌റ്റിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഫാം മാനേജർ 3, ജൂനിയർ എൻജിനിയർ(മെക്കാനിക്കൽ) 1, അസിസ്‌റ്റന്റ്‌ ഡ്രാഫ്‌റ്റ്‌സ്‌മാൻ(സിവിൽ) 1, ബൈൻഡർ(ഗ്രേഡ്‌ രണ്ട്‌) 1,ബോയിലർ മാൻ(ഗ്രേഡ്‌ രണ്ട്‌) 1, കാർപന്റർ(ഗ്രേഡ്‌ രണ്ട്‌) 2, ഡ്രൈവർ  10, ഇലക്ട്രീഷ്യൻ(ഗ്രേഡ്‌ രണ്ട്‌) 2, ഹൈടെൻഷൻ  ഓപറേറ്റർ 1, ഡാറ്റ എൻട്രി ഓപറേറ്റർ 2, മെഷീൻ ഓപറേറ്റർ 1, ഓഫ്‌സെറ്റ്‌ അസി./ക്യാമറാമാൻ കം പ്ലേറ്റ്‌ മേക്കർ 2, സാനിറ്ററി ഇൻസ്‌പക്ടർ 1, സ്‌റ്റെനൊ ടൈപിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ 4, ടെക്‌നിക്കൽ അസി.(സിവിൽ) 1, ടെക്‌നിക്കൽ അസി.(മെക്കാനിക്കൽ) 1, ടെക്‌നിക്കൽ അസി.(ഇലക്ട്രിക്കൽ) 1, ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട്‌ 30, വയർമാൻ ഗ്രേഡ്‌ രണ്ട്‌ 1. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.tanuvas.ac.in ൽ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച്‌ ഫീസ്‌ അടച്ചരസീത്‌, അനുബന്ധ രേഖകൾ സഹിതം The Registrar, Tamilnadu Veterinary and Animal Sciences University, Madhavaram Milk Colony, Chennai, 600051 എന്ന വിലാസത്തിൽ ലഭിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home