ad
Deshabhimani

കലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ സ്പോട്ട് അഡ്മിഷൻ

calicut university
വെബ് ഡെസ്ക്

Published on Aug 02, 2026, 01:00 PM | 1 min read

കോഴിക്കോട് : കലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ Project Mode programme in PG Diploma in Data Science & Analytics പ്രോഗ്രാമിൽ, എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ആ​ഗസ്ത് 6ന് പകൽ 11ന് അനുബന്ധ രേഖകളുമായി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഹാജരായി പ്രവേശനം നേടണം. ( 8129544376, 04942407325).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home