ad
Deshabhimani

മഴ: കാസർകോട് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

chitarikkal
avatar
kasarkode rain alert

Published on Aug 02, 2026, 02:35 PM | 1 min read

കാസര്‍‌കോട്: മഴ ശക്തമാകുന്ന സാഹചര്യത്തിൽ‌ കാസർകോട് ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു.


നാശനഷ്ടങ്ങളുടെ കണക്കുകൾ


1. മരണങ്ങളോ കാണാതായ സംഭവങ്ങളോമഴ: കാസർകോഡ് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.

2. പരിക്കേറ്റവർ 1ദേലംപാടി വില്ലേജിലെ അശ്വിനി - 14 വയസ്സ്) രണ്ടിടങ്ങളിൽ


ഉരുൾപൊട്ടല്‍


1. തയ്യേനി (പാലവയൽ വില്ലേജ്)


2. കാറ്റാംങ്കവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്

നാലു വീടുകൾ ഭാഗികമായി തകർന്നു:. കുറിഞ്ഞി നെല്ലിക്കുന്ന് - പനത്തടി വില്ലേജ്, ഉജ്ജമ്പാടി - ദേലംപാടി വില്ലേജ്, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ്) എന്നാ വിടങ്ങളിലാണ് വീടുകൾ തകർന്നത്


അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ആകെ 4 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്

ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ:37


ആകെ മാറ്റിപ്പാർപ്പിച്ചമഴ ശക്തമാകുന്ന സാഹചര്യത്തിൽ‌ കാസർകോട് ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു.

വർ: 156 പേർ

പുരുഷന്മാർ: 73

സ്ത്രീകൾ:60

കുട്ടികൾ: 27


കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home