ad
Deshabhimani

കണ്ടെയ്‌നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടമായി; കൊച്ചി തീരത്ത് തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kochi.jpg

തീരത്തേക്ക് അമിതവേഗത്തിലെത്തുന്ന കപ്പൽ

വെബ് ഡെസ്ക്

Published on Aug 02, 2026, 03:47 PM | 1 min read

കൊച്ചി: കൊച്ചിയിൽ തീരത്തേക്ക് എടുക്കുന്നതിനിടയിൽ കണ്ടെയ്നർ ഷിപ്പായ എസ്എസ്എൽ മുംബൈയുടെ നിയന്ത്രണം നഷ്ടമായി. കണ്ടൈനറുകൾ തീരത്തേക്ക് മാറ്റുന്ന ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കപ്പൽ നിയന്ത്രണവിധേയമാക്കിയത്.


ടഗ് ബോട്ടുകൾ എത്തുന്നതിനുമുമ്പ് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി തീരത്തേക്ക് അമിതവേഗത്തിൽ അടുക്കുകയായിരുന്നു. അടിയന്തരമായി ടഗ് ബോട്ടുകൾ എത്തുകയും സമയോചിതമായി ഇടപെടുകയും ചെയ്തതോടെയാണ് വലിയ അപടകം ഒഴിവായത്. പെട്ടെന്ന് ടഗ് ബോട്ടുകൾ എത്തിയതോടെയാണ് വേഗത നിയന്ത്രിക്കാൻ സാധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home