ad
Deshabhimani

ഡൽഹി പൊലീസിൽ ഹെഡ്കോൺസ്റ്റബിൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2019, 06:51 PM | 0 min read

ഡൽഹി പൊലീസ് ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) പരീക്ഷ‐ 2019ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ 554 (സ്ത്രീ 182, പുരുഷ 372) ഒഴിവുണ്ട്. പ്രായം 18‐25. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത പ്ലസ്ടു. ഇംഗ്ലീഷ് ടൈപ്പിങിൽ 30 wpm, അല്ലെങ്കിൽ ഹിന്ദി ടൈപ്പിങിൽ 25 wpm.  https://www.delhipolice.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 14ന് തുടങ്ങി നവംബർ 13ന് അവസാനിക്കും. വിശദവിവരം website ൽ.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home