ad
Deshabhimani

ശാസ്ത്രവിഷയത്തിൽ സിഎസ്ഐആർ യുജിസി നെറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2019, 08:48 AM | 0 min read

കെമിക്കൽ സയൻസ്, എർത്ത് സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ്, ഓഷ്യൻ സയൻസ്, പ്ലാനെറ്ററി സയൻസ്, ലൈഫ്സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും ലക്ചർഷിപ്പിനുമുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം.www.csirhrdg.res.in എന്ന website  വഴി ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷാനടപടി വിജയകരമായി പൂർത്തിയാക്കിയാൽ ലഭിക്കുന്ന നമ്പർ കുറിച്ചെടുത്ത് സൂക്ഷിക്കണം. തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ രാജ്യത്താകെ 27 പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 18.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home