ad
Deshabhimani

7.13 കോടിയുടെ പദ്ധതികൾ നടപ്പാക്കി വി ഗാര്‍ഡ്

v guard
വെബ് ഡെസ്ക്

Published on Jun 03, 2026, 11:22 AM | 1 min read

കൊച്ചി : ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-–ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2025- 26 സാമ്പത്തികവര്‍ഷം 7.13 കോടിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതികള്‍ നടപ്പാക്കി. കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി 78,000ത്തിലധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശാക്തീകരണം, പരിസ്ഥിതിസംരക്ഷണം മേഖലകളിൽ ശ്രദ്ധയൂന്നിയാണ് പദ്ധതികൾ നടപ്പാക്കിയതെന്നും വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെയും ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home