ad
Deshabhimani

ഇനി സ്വർണം വാങ്ങുന്നത് അത്ര എളുപ്പമല്ല; ഒറ്റയടിക്ക് കുത്തനെയുർന്ന് നിരക്ക്

Gold

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 10:13 AM | 1 min read


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,800 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 225 രൂപ വർധിച്ച് വില 13,890 രൂപയിലെത്തി.


സ്വർണവില കുതിച്ചുയർന്നപ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി തുടരുന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വിപണി വില. ഈ മാസം തുടക്കം മുതൽ ഉയർന്നുനിന്ന സ്വർണവിലയിൽ ഇടയ്ക്ക് നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു.


ഈ മാസത്തെ സ്വർണവില


ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂൺ 15-1,11,120 രൂപ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home