മാറ്റമില്ലാതെ സ്വർണവില

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 73,120 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ വിലയിൽ തന്നെയായിരുന്നു സ്വർണവ്യാപാരം. ഗ്രാമിന് 9,140 രൂപയാണ് വില.
അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 79,768 രൂപയും ഗ്രാമിന് 9,971 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,832 രൂപയും ഗ്രാമിന് 7,479 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ് വില.
ജൂലൈയിലെ സ്വർണവില
ജൂലൈ 1 : 72,160
ജൂലൈ 2 : 72,520
ജൂലൈ 3 : 72,840
ജൂലൈ 4 : 72,400
ജൂലൈ 5 : 72,480
ജൂലൈ 6 : 72,480
ജൂലൈ 7 : 72,080
ജൂലൈ 8 : 72,480
ജൂലൈ 9 : 72,000
ജൂലൈ 10 : 72,160
ജൂലൈ 11 : 72,600
ജൂലൈ 12 : 73,120
ജൂലൈ 13 : 73,120
ജൂണിലെ സ്വർണവില
ജൂൺ 1 : 71,360
ജൂൺ 2 : 72,480
ജൂൺ 3 : 72,640
ജൂൺ 4 : 72,720
ജൂൺ 5 : 73,040
ജൂൺ 6 : 73,040
ജൂൺ 7 : 71,840
ജൂൺ 8 : 71,840
ജൂൺ 9 : 71,640
ജൂൺ 10 : 71,560
ജൂൺ 11 : 72,160
ജൂൺ 12 : 72,800
ജൂൺ 13 : 74,360
ജൂൺ 14 : 74,560
ജൂൺ 15 : 74,560
ജൂൺ 16 : 74,440
ജൂൺ 17 : 73,600
ജൂൺ 18 : 74,000
ജൂൺ 19 : 74,120
ജൂൺ 20 : 73,680
ജൂൺ 21 : 73,880
ജൂൺ 22 : 73,880
ജൂൺ 23 : 73,840
ജൂൺ 24 : 72,760
ജൂൺ 25 : 72,560
ജൂൺ 26 : 72,560
ജൂൺ 27 : 71,880
ജൂൺ 28 : 71,440
ജൂൺ 29 : 71,440
ജൂൺ 30 : 71,320










0 comments