സായി ലൈഫ് സയൻസസ് ഐപിഒയ്ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 04:22 PM | 0 min read

മുംബൈ > ആ​ഗോളതലത്തിൽ ഔഷധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സായി ലൈഫ് സയൻസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക്‌ കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 800 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ ഒരുരൂപ മുഖവിലയുള്ള 6,15,73,120 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home