ഏക്കുനിയിലും നീലക്കുറിഞ്ഞി പൂത്തു

ഗൂഡല്ലൂർ
ഊട്ടിക്ക് സമീപം കല്ലട്ടി ഏക്കുനി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. രണ്ടാഴ്‌ച മുമ്പ് എപ്പനാട് ഭാഗത്തും 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തിരുന്നു. അവിടെ സംരക്ഷിത വനമായതിനാൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം ലംഘിച്ച് പ്രവേശിച്ചവർക്ക് പിഴയും ഈടാക്കിയിരുന്നു.









0 comments