കാലവർഷക്കെടുതി : അവലോകനം നടത്തി

തൃശൂർ
കാലവർഷക്കെടുതിക്ക‌് ഇരയായ ജില്ലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം പത്തിന‌് എത്തും. ഇതോടനുബന്ധിച്ച‌് വിവിധ വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. കലക്ടർ ടി വി അനുപമ അധ്യക്ഷയായി. ജില്ലയിൽ കാലവർഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. യോഗത്തിൽ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.









0 comments