ഭാരതപ്പുഴ കുംഭമേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 11:48 PM | 0 min read

തിരുവില്വാമല 
പാമ്പാടി ഭാരതപ്പുഴയിൽ ജനുവരി 11, 12 തീയതികളിൽ നടക്കുന്ന മൂന്നാം കുംഭമേളയുടെ ഭാഗമായി നെഹ്റു കോളേജിൽ ചേർന്ന് യോഗത്തിൽ 108 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അഖിലഭാരത നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജോ. സെക്രട്ടറി എ സി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു.  ബ്രഹ്മാനന്ദ സരസ്വതി അധ്യക്ഷനായി. വി കെ സോമസുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: പി ടി നരേന്ദ്രമേനോൻ (ചെയർമാൻ), സത്യനാരായണൻ (വെെസ് ചെയർമാൻ), എ സി ചെന്താമരാക്ഷൻ (ജന. കൺവീനർ), എ ബി അച്ചുതൻകുട്ടി (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home