കോടതി ഉത്തരവ്‌ 
നടപ്പിലാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:02 AM | 0 min read

തൃശൂർ
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്നതിന് അനുമതി നൽകിയുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന്‌ കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ അസോസിയഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ എടുത്ത തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ജോൺസൻ പടമാടൻ,  വി വി മുജീബ് റഹ്‌മാൻ, കെ ബി സുരേഷ്‌കുമാർ, എൻ എൻ കൃഷ്ണകിഷോർ, എസ്‌ എ ആനന്ദ്‌ അരവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.മ


deshabhimani section

Related News

View More
0 comments
Sort by

Home