കല്ലിടുക്ക് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:52 PM | 0 min read

പട്ടിക്കാട് 
ത-ൃശൂര്‍ പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ വന്‍ ​ഗതാ​ഗതക്കുരുക്ക്. കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെയുള്ള ഭാ​ഗത്താണ് ​ഗതാ​ഗതക്കുരുക്ക് അതിരൂക്ഷം. ഏകദേശം അരമണിക്കൂറിലധികം സമയം എടുത്താണ് വാഹനങ്ങള്‍ക്ക് ഒരു കിലോമീറ്റർ ​കടക്കുന്നത്. ആംബുലൻസുകൾക്ക് പോലും വേ​ഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.  ഹൈവേ പൊലീസെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും വേണ്ട രീതിയിൽ സജീകരണമില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് കുരുക്കിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home