കെ രാധാകൃഷ്ണനെതിരെ അസംബന്ധ പ്രചാരണം: 
എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 11:44 PM | 0 min read

തൃശൂർ
കെ രാധാകൃഷ്ണൻ ചേലക്കര തെരഞ്ഞെടുപ്പ് രംഗത്ത് ഇല്ലെന്നത് അസംബന്ധ പ്രചാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 
 ഈ ഉപതെരഞ്ഞെടുപ്പിന്‌ മുന്നിൽ നിന്ന് ചുക്കാൻ പിടിക്കുന്ന  നേതാവാണ് രാധാകൃഷ്ണൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.


deshabhimani section

Related News

View More
0 comments
Sort by

Home