ചോല ആര്‍ട്‌സ് ഗാലറിയില്‍ കലാപ്രദര്‍ശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 12:19 AM | 0 min read

ചാലക്കുടി
സമകാലിക ചിത്രകലയിലെ യുവ തലമുറയിലെ ഒരു കൂട്ടം കലാകാരൻമാർ ഒരുക്കുന്ന കലാപ്രദർശനം ചാലക്കുടി ചോല ആർട്‌സ് ഗാലറിയിൽ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് 5.30ന് വുഡ്‌നെസ്റ്റ് ഫൗണ്ടർമാരായ വിജോ ലോറൻസ്, ജിതിൻ മോഹൻ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശനം 18 വരെയുണ്ടാകും. വാർത്താസമ്മേളനത്തിൽ ജോമോൻ ആലൂക്ക, സുരേഷ് മുട്ടത്തി, ബീന സന്തോഷ്, റിഷിൻ സമാൻ, ദേവി കൃഷ്ണ എന്നിവർ സംബന്ധിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home