എന്‍ജിഒ യൂണിയന്‍ ചെസ് –-കാരംസ് ചാമ്പ്യന്‍ഷിപ് നാളെ

തൃശൂർ
കേരള എൻജിഒ യൂണിയൻ സംസ്ഥാനത്തെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാന ചെസ്–- കാരംസ് മത്സരം ബുധനാഴ്ച തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. മുൻ അന്താരാഷ്ട്ര ചെസ് താരം എൻ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയന്റെ 15 കലാകായിക സമിതികളുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല മത്സരത്തിലെ വിജയികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.









0 comments