ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

തൃശൂർ
വയനാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ ഹരിതകർമ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടറി സിനി ബാബു മന്ത്രി എം ബി രാജേഷിന് തുക കൈമാറി.









0 comments