ദേശീയ പണിമുടക്ക‌് വിജയിപ്പിക്കും

പാലക്കാട‌്
ജനുവരി 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക‌് വിജയിപ്പിക്കണമെന്ന‌് എൽഐസി ഏജന്റ‌്സ‌് ഓർഗനൈസേഷൻ ഓഫ‌് ഇന്ത്യ(സിഐടിയു) ജില്ലാകൺവൻഷൻ അഭ്യർഥിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ‌്ഘാടനം ചെയ‌്തു. കെ ആർ മോഹൻദാസ‌് അധ്യക്ഷനായി. കെ സി പോൾസൺ, സി ചന്ദ്രൻ, രഘുനാഥൻ, എം സി അശോകൻ എന്നിവർ സംസാരിച്ചു. എൽഐസിഒഐ ജില്ലാസെക്രട്ടറി വി പ്രഭാകരൻ സ്വാഗതം പറഞ്ഞു.









0 comments