Deshabhimani

രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ്: പ്രതികളുടെ ജാമ്യപേക്ഷ തള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 09, 2019, 11:08 AM | 0 min read

കൊച്ചി > കൊല്ലം പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ നാലു പ്രതികളായ പാമ്പ് മനോജ് എന്ന മനോജ്, കാട്ടുണ്ണി എന്ന രഞ്ജിത്ത്, കൈതപ്പുഴ ഉണ്ണി, കുക്കു എന്ന പ്രണവ് , ആറാം പ്രതി വിനേഷ് എന്നിവര്‍ നല്‍കിയ ജാമ്യാപക്ഷ ഹൈക്കോടതി തള്ളി

 



deshabhimani section

Related News

View More
0 comments
Sort by

Home