സന്നിധാനത്ത് പ്രശ്‌നങ്ങളില്ല; തീർഥാടകരുടെ എണ്ണം വർധിക്കുന്നതായി ഹൈക്കോടതി

കൊച്ചി > ശബരിമലയിൽ ഇപ്പോൾ പ്രശ്‌നങ്ങൾ നിലവിലില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. തീർത്ഥാടകരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നതായും ദേവസ്വം ബഞ്ച് നിരീക്ഷിച്ചു.
സന്നിധാനത്തെ കലാമണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് വിലക്കില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ കാണികളെ നടപ്പന്തലിൽ അനുവദിക്കാനാകില്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു.









0 comments