ഹര്‍ത്താല്‍: കേരള സാങ്കേതിക സര്‍വകലാശാലയുടെ മുഴുവന്‍ പരീക്ഷകളും ജനുവരി പതിനെട്ടിലേക്ക് മാറ്റിവച്ചു

തിരുവനന്തപുരം > കേരള സാങ്കേതിക സര്‍വകലാശാലയുടെ നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ഡോ. ജെ ശ്രീകുമാര്‍ അറിയിച്ചു









0 comments