സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസ്: കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു

പത്തനംതിട്ട > ശബരിമലയിൽ ചിത്തിര ആട്ടവിശേഷ നാളിൽ 52 കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബർ ആറു വരെ റിമാൻഡ് ചെയ്തു. ആക്രമണ ഗൂഢാലോചനയിൽ സുരേന്ദ്രന് പങ്കുള്ളതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.









0 comments