ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ സംഘം ആക്രമിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2018, 06:30 AM | 0 min read

കൊച്ചി> ഏലൂരില്‍  ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home