ഹർത്താലിൽ പരക്കെ അക്രമം ; മുക്കത്ത് വാഹനങ്ങൾ തടഞ്ഞു; ബസിന് കല്ലേറ്

കോഴിക്കോട് > കെ പി ശശികലയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തുന്ന ഹർത്താലിൽ പരക്കെ അക്രമം.
പ്രതിഷേധക്കാർ മുക്കത്ത് വാഹനങ്ങൾ തടഞ്ഞ് പ്രകോപനം സൃഷ്‌ടിച്ചു. ബിജെപി പ്രവർത്തകരുടേയും ഹിന്ദുഐക്യവേദി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വാഹനങ്ങൾ തടയുന്നത്.
രാവിലെ ബാലരാമപുരത്ത് കെഎസ്‌ആർടിസി ബസിന് കല്ലെറിഞ്ഞിരുന്നു. പലയിടത്തും കെഎസ്‌ആർടിസി ബസുകൾ തടഞ്ഞു.









0 comments