ദർസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു: യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2018, 04:04 PM | 0 min read

താനൂർ > ദർസ് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ഓമച്ചപ്പുഴ സ്വദേശി തറയിൽ ശിഹാബുദ്ദീനാ(37)ണ് താനൂർ പൊലീസ് പിടിയിലായത്.

താനൂർ സിഐ എം ഐ ഷാജിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദ്യാർത്ഥികളെ നിരന്തരം പീഡനത്തിന് വിധേയരാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home