പ്രാദേശിക അവധിയില്ലാത്ത സ്‌‌‌കൂളുകള്‍ക്ക് 27ന് പ്രവൃത്തിദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2018, 04:22 PM | 0 min read

തിരുവനന്തപുരം > പ്രാദേശികമായ കാരണങ്ങളാൽ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകൾക്ക് ഒക്‌ടോബർ 27ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ അവധി നൽകിയിട്ടുണ്ടെങ്കിൽ ആ ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്‌കൂളുകൾക്ക് അന്ന്  പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home