ടിന്റു ലൂക്ക അരലക്ഷം നൽകി

ബാലുശേരി
ഒളിമ്പ്യൻ ടിന്റു ലൂക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് അരലക്ഷം നൽകി. കിനാലൂർ ഉഷ സ‌്കൂൾ ഒാഫ‌് അത‌്‌ലറ്റിക‌്സിന്റെ ബോഡ‌് യോഗത്തിനെത്തിയ പുരുഷൻ കടലുണ്ടി എംഎൽഎയെയാണ‌് ടിന്റു തുക ഏൽപ്പിച്ചത‌്. റെയിൽവേയിൽ ചീഫ‌് റിസർവേഷൻ സൂപ്പർവൈസറാണ‌് ടിന്റു.









0 comments