ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയില്‍; ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടില്ല: ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം > ജലന്ധര്‍ ബിഷപ്പിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടില്ല.
അന്വേഷണം ശരിയായ ദിശയിലാണെന്നും നല്ലരീതിയില്‍ പുരോഗമിക്കുന്നതായും ഐജി പറഞ്ഞതായും ഡിജിപി പറഞ്ഞു









0 comments