വോട്ടർ പട്ടികയിലെ ക്രമക്കേടിൽ എസ്എഫ്ഐ പ്രതിഷേധം: പാലയാട് ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി

കണ്ണൂർ > കണ്ണൂർ സർവകലാശാല പാലയാട് ലീഗൽ സ്റ്റഡീസ് സെന്ററിലെ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. നിലവിലുള്ള വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ച ശേഷമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന ആവശ്യവുമായി എസ്എഫ്‌ഐ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ചിരുന്നു. ഇതെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. തീയതി പിന്നീട് പുതുക്കി നിശ്ചയിക്കും.









0 comments