കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം > അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച ശക്തമായ മഴയുടെ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.









0 comments