ദേശീയദുരന്തമായി പ്രഖ്യാപിക്കണം : എസ്എഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2018, 04:33 PM | 0 min read


തിരുവനന്തപുരം
 കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന‌് എസ‌്എഫ‌്ഐ‌ ആവശ്യപ്പെട്ടു. പേമാരിയിൽ  വലിയ ആൾനാശവും  നഷ്ടവുമാണ‌് ഉണ്ടായത‌്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു.  ദുരിതാശ്വാസപ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി സച്ചിൻദേവ് കെ എം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home