ദുരിതാശ്വാസം: തെലങ്കാന സർക്കാർ 25 കോടി രൂപ നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2018, 07:32 AM | 0 min read

ഹൈദരാബാദ്‌> കേരളത്തിലെ  പ്രളയ കെടുതിയിൽ സഹായവുമായി തെലങ്കാന സർക്കാർ.  ദുരിതാശ്വാസ നിധിയിലേക്ക്‌ തെലങ്കാന സർക്കാർ 25 കോടി നൽകുമെന്ന്‌ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home