റാന്നിയില്‍ കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ കൂടുതല്‍ പട്ടാളമെത്തി

തിരുവനന്തപുരം > പത്തനംതിട്ടയില്‍ റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ മാത്രമായി ആവശ്യത്തിനു ബോട്ടുമായി സൈന്യം തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാത്രിയിലാണ് ഈ സൈനികര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കോഴഞ്ചേരിയ്ക്കും റാന്നിയ്ക്കും പത്ത് വീതം ബോട്ടുകളും കൊണ്ടുപോയിട്ടുണ്ട്.
പല കെട്ടിടങ്ങളിലായി പലരും കുടുങ്ങിക്കിടക്കുന്ന റാന്നിയിൽ നാവികസേന രക്ഷയ്യ്ക്കുണ്ട്. നേവി സുസജ്ജമാണ്. എന്നാല്‍ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് അടിച്ച് നിൽക്കാൻ പറയാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ സഹായത്തിനു വിളിയ്ക്കേണ്ട നമ്പരുകള്‍:
Contact number as forwarded:
If any help contact disaster management number
Please note this numbers
Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039
Collectorate, Pathanamthitta
0468-2222515
CA to District Collector
0468-2222505
Tahsildar Adoor
04734-224826, 9447034826
Tahsildar Kozhencherry
0468-2222221, 9447712221
Tahsildar Mallappally
0469-2682293, 9447014293
Tahsildar Ranni
04735-227442, 9447049214
Tahsildar Thiruvalla
0469-2601303, 9447059203
Tahsildar Konni
0468-2240087, 8547618430
#keralafloods2018 #pathanamthittafloods









0 comments